Indian footballer opens up about his political views in a programme telecasted in Reporter channel.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മലയാളി മുഖമാണിപ്പോള്‍ സി കെ വിനീത്. ഐഎസ്എല്ലിലും ഐലീഗിലും ഫെഡറേഷന്‍ കപ്പിലുമെല്ലാം കളിക്കളത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ വിനീത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമ്പോഴും വിനീതിന്റെ പൂര്‍വകാലം തിരയുകയായിരുന്നു മലയാളികള്‍. വിനീത് കോളജ് കാലഘട്ടത്തില്‍ എസ്എഫ്‌ഐ പാനലിനായി മത്സരിച്ചതെന്ന് എസ്എഫ്‌ഐ അവകാശവാദം ഉന്നയിച്ചപ്പോള്‍, അല്ല, എബിവിപിക്ക് വേണ്ടിയാണ് മത്സരിച്ചത് എന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അവകാശവാദം. സത്യമെന്തെന്ന് വിനീത് പറയും.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s